Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും ഉയർന്ന ലോഹ സ്വഭാവമുള്ളത് ?

ANa

BK

CLi

DRb

Answer:

D. Rb

Read Explanation:

റൂബിഡിയം.

  • അണുസംഖ്യ 37 ആയ മൂലകമാണ് റൂബിഡിയം.
  • 1861ൽ ജെർമൻ ശാസ്ത്രജ്ഞരായ റോബർട്ട് ബൻസെൻ, ഗുസ്താവ് കിർഷോഫ് എന്നിവർ ചേർന്നാണ് റൂബിഡിയം കണ്ടുപിടിച്ചത്.
  • സ്വർണം,സീസിയം,സോഡിയം,പൊട്ടാസ്യം എന്നിവയോട് ചേർത്ത് ലോഹസങ്കരങ്ങൾ ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.

Related Questions:

ലോഹസംയുക്തങ്ങളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
വായുവിൽ തുറന്നു വച്ചാൽ ഏറ്റവും പെട്ടെന്ന് ലോഹദ്യുതി നഷ്ടപ്പെടുന്ന ലോഹം ഏത്?
മാലകൈറ്റ് എന്തിന്‍റെ ആയിരാണ് ?
അലൂമിനിയം പാത്രത്തിൽ മോര് സൂക്ഷിക്കാത്തതിന്റെ കാരണമെന്ത്?
.യുറേനിയത്തിൻറെ സ്ഥിര ഓക്സീകരണാവസ്ഥ എത്ര ?