താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത് ? 4, 196, 16, 144, 36, 100, ...
A81
B121
C64
D72
Answer:
C. 64
Read Explanation:
ഇതൊരു ഡബിൾ സീരീസ് ആണ്.
4,16,36,.. എന്നിങ്ങനെ ഒരു ശ്രേണിയും
ഈ ശ്രേണിയിൽ സംഖ്യകൾ 2², 4², 6²,... എന്നിങ്ങനെ ആണ് മുന്നോട്ട് പോകുന്നത്
196,144, 100 എന്നിങ്ങനെ അടുത്ത ശ്രേണിയും
ഈ ശ്രേണിയിൽ സംഖ്യകൾ 14², 12², 10², .... എന്നിങ്ങനെ ആണ് മുന്നോട്ട് പോകുന്നത്
അതിനാൽ അടുത്ത പദം 8² = 64 ആണ്