താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?
- ഫയർ ടെണ്ടർ
- ആംബുലൻസുകൾ
- പോലിസ് വാഹനങ്ങൾ
- 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
A(iv)
B(iii)
C(i), (ii) & (iii)
D(i), (ii), (iii) & (iv)
