താഴേ തന്നിരിക്കുന്നവയിൽ കെൽവാർ മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ആരോമാറ്റിക് പൊളി അമൈഡ് ആണ് .
- KELVAR പുറത്തിറക്കിയ കമ്പനി - DuPost
- സ്റ്റീലിനേക്കാൾ കടുപ്പമേറിയത്ത്
- സേഫ്റ്റി ഹെൽമറ്റുകളിലെ ഗ്ലാസ്സ് ദൃഢീകരണത്തിനുള്ള ഘടകമായും ഉപയോഗിക്കുന്നു.
A2 മാത്രം ശരി
Bഎല്ലാം ശരി
C1 മാത്രം ശരി
Dഇവയൊന്നുമല്ല
