Challenger App

No.1 PSC Learning App

1M+ Downloads
താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?

Aലാൽബഹദൂർശാസ്ത്രി

Bവാജ്പേയി

Cഇന്ദിരാഗാന്ധി

Dമൻമോഹൻസിംഗ്

Answer:

A. ലാൽബഹദൂർശാസ്ത്രി

Read Explanation:

1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം പരിഹരിക്കുന്നതിനായി1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ താഷ്കെന്റ് വച്ച് നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി. സെപ്റ്റംബർ 23 ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയും മഹാശക്തികളുടെ ഇടപെടലിലൂടെ സമാധാനം കൈവരിക്കുകയും ചെയ്തു. സംഘർഷം ഭയന്ന് മറ്റ് ശക്തികൾ പിന്മാറാനും അത് സഹായിച്ചു.


Related Questions:

ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശാണ്. എത്രെയാണ് കര അതിർത്തിയുടെ ദൈര്‍ഘ്യം ?
പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?
ബംഗ്ലാദേശ് സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കുന്ന ലോക നേതാവ് ?
ഇന്ത്യയേയും നേപ്പാളിനെയും ബന്ധിപ്പിക്കുന്നതിനായി ഏത് നദിക്ക് കുറുകെയാണ് ഉത്തരാഖണ്ഡിലെ ധർച്ചുലയിൽ പാലം നിർമിക്കുന്നത് ?