Challenger App

No.1 PSC Learning App

1M+ Downloads
' താർക്കികരായ ഇന്ത്യക്കാർ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

Aമൊണ്ടെക് സിംഗ് അലുവാലിയ

Bബീനാ അഗർവാൾ

Cദിലീപ് അബ്രു

Dഅമർത്യ സെൻ

Answer:

D. അമർത്യ സെൻ

Read Explanation:

  • താർക്കികരായ ഇന്ത്യക്കാർ' (The Argumentative Indian) എന്ന പുസ്തകം രചിച്ചത് നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ ആണ്.

  • ഇന്ത്യൻ സംസ്കാരം, ചരിത്രം, സ്വത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ഒരു സമാഹാരമാണിത്.

  • ഇന്ത്യയുടെ സുദീർഘമായ താർക്കികപാരമ്പര്യത്തെക്കുറിച്ച് എഴുതിയ പ്രബന്ധങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച "The Argumentative Indian" എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനമാണിത്.

  • മൊഴിമാറ്റം നടത്തിയത് - ആശാലത


Related Questions:

ഷാഡോ ലൈൻസ് എന്ന നോവൽ രചിച്ചതാര് ?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?
' കോർട്ടിങ് ഇന്ത്യ : ഇംഗ്ലണ്ട് , മുഗൾ ഇന്ത്യ ആൻഡ് ദി ഒറിജിൻസ്‌ ഓഫ് എംപയർ ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
' The Test of My Life ' is written by :
കൗടില്യന്റെ "അർത്ഥശാസ്ത്രം" ഏത് വിഷയത്തിലുള്ള കൃതിയാണ് ?