താ ഴേ തന്നിരിക്കുന്നവയിൽ നിയോപ്രീൻമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്
- ഓക്സിജൻ, ഓസോൺ, താപം, സൂര്യപ്രകാശം എന്നിവയെ പ്രതിരോധിക്കുന്നു.
- ക്ലോറോപ്രീൻ ആണ് മോണോമർ.
- ക്ലോറോപ്രീൻ ന്റെ രാസനാമം -6 ക്ലോറോ -1,ബ്യുട്ടാ ഡൈൻ
- പോളി ക്ലോറോപ്രീൻ എന്നും അറിയപ്പെടുന്നു.
- ഐസോപ്രീൻ നേക്കാൾ 700 ഇരട്ടി വേഗതയിൽ പോളിമറൈസേഷൻ നടക്കുന്നു.
Aii മാത്രം ശരി
Bi, ii, iv, v ശരി
Ci തെറ്റ്, iii ശരി
Dv മാത്രം ശരി
