Challenger App

No.1 PSC Learning App

1M+ Downloads
തിക്കൊടിയന്റെ 'മൃത്യുഞ്ജയം' എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം?

Aഇത്തിരി പൂവേ ചുവന്ന പൂവേ

Bകലികാലം

Cശിവപാർവതി പരിണയം

Dഗാന്ധര്വം

Answer:

A. ഇത്തിരി പൂവേ ചുവന്ന പൂവേ


Related Questions:

ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ
ദാദാസാഹിബ് ഫാൽക്കേ ബഹുമതി നേടിയ മലയാളി
അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) നിർമിച്ച ചലച്ചിത്രം ഏതാണ് ?
അവശത അനുഭവിക്കുന്ന ചലച്ചിത്രകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം ?
ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?