തിരഞ്ഞെടുക്കപ്പെട്ട ഏതാനും ഭൗതിക അളവുകൾ ഉപയോഗിച്ച് മറ്റുള്ള എല്ലാ ഭൗതിക അളവുകളെയും നിർവചിക്കാം .ഈ അളവുകളെ വിളിക്കുന്നത്?Aഅടിസ്ഥാന ഭൗതിക അളവുകൾBബെയ്‌സ് അളവുകൾCരണ്ടുംDഇവയൊന്നുമല്ലAnswer: C. രണ്ടും Read Explanation: ബെയ്‌സ് അളവുകളുടെ യൂണിറ്റുകളെ അടിസ്ഥാന യൂണിറ്റുകൾ അഥവാ ബെയ്‌സ് യൂണിറ്റുകൾ എന്നറിയപ്പെടുന്നു.Read more in App