തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് :Aവ്യതിയാന മാധ്യംBപരിധിCജ്യാമിതീയ മാധ്യംDസന്തുലിത മാധ്യംAnswer: A. വ്യതിയാന മാധ്യം Read Explanation: തിരഞ്ഞെടുത്ത ഒരു ശരാശരിയിൽ നിന്നും പ്രാപ്താങ്കങ്ങളുടെ കേവല വ്യതിയാനങ്ങളുടെ മാധ്യം ആണ് വ്യതിയാന മാധ്യം (Mean Deviation).Read more in App