Challenger App

No.1 PSC Learning App

1M+ Downloads

തിരമാലകൾ എന്നാൽ

(i) ജലത്തിന്റെ ചലനം.

(ii) സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹം.

(iii) ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാഘർഷണ ബലം മൂലം സമുദ്രജലത്തിനുണ്ടാകുന്ന ചലനം. 

A(iii) & (ii)

B(i) & (iii)

C(ii)

D(iii)

Answer:

C. (ii)

Read Explanation:

  •  സമുദ്രോപരിതലത്തിലൂടെയുള്ള ഊർജ്ജ പ്രവാഹമാണ്  തിരമാലകൾ 
  • ഭീമൻ തിരമാലകളാണ് സുനാമി 

Related Questions:

ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
2024 മാർച്ചിൽ "മേഗൻ" ചുഴലിക്കാറ്റ് നാശനഷ്ടം ഉണ്ടാക്കിയ രാജ്യം ഏത് ?

കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തിരഞ്ഞെടുക്കുക. 

(i) മർദചരിവ് മാനബലം 

(ii) കൊഹിഷൻ ബലം

(iii) ഘർഷണ ബലം 

(iv) കൊറിയോലിസ് ബലം

ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത് ?
90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് എന്ത് ?