Challenger App

No.1 PSC Learning App

1M+ Downloads
തിരുകൊച്ചി സംയോജനം നടന്നത് എപ്പോൾ ?

A1949 ജൂൺ 1

B1948 ജൂൺ 1

C1949 ജൂലൈ 1

D1948ജൂലൈ 1

Answer:

C. 1949 ജൂലൈ 1

Read Explanation:

  • 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ചേർത്താണ് തിരു-കൊച്ചിസംസ്ഥാനം രൂപം കൊണ്ടത്.

  • തിരുക്കൊച്ചിയുടെ തലസ്ഥാനം - തിരുവനന്തപുരം

  • തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്ന പറവൂർ ടി.കെ. നാരായണപിള്ളയാണ് തിരു-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.


Related Questions:

The state of Thiru-Kochi was formed in :
Who chaired the first conference of the Malabar District Congress held at Palakkad in 1916?
കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?
തെറ്റായ പ്രസ്താവന ഏത്?
തിരു-കൊച്ചി സംയോജനത്തിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്ന് ?