തിരുവതാംകൂർ രാജവംശം പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന പേരെന്താണ് ?Aപെരുമ്പടപ്പ് സ്വരൂപംBകോല സ്വരൂപംCതൃപ്പാപ്പൂർ സ്വരൂപംDനെടിയിരുപ്പ് സ്വരൂപംAnswer: C. തൃപ്പാപ്പൂർ സ്വരൂപം