തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ഏത് ?
Aവീസാറ്റ്
Bബാർട്ടോസാറ്റ്
Cകലാംസാറ്റ്
Dപുനീത്‌സാറ്റ്
Answer:
B. ബാർട്ടോസാറ്റ്
Read Explanation:
• കോളേജിലെ 40 വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിക്കുന്ന ക്യൂബ്‌സാറ്റ് ആണ് ബാർട്ടോസാറ്റ്
• കുറഞ്ഞ ചെലവിലും ഊർജ്ജത്തിലും ബഹിരാകാശ ദൃശ്യങ്ങളും വിവരങ്ങളും ഭൂമിയിൽ എത്തിക്കുക എന്നതാണ് ബാർട്ടോസാറ്റിൻറെ ലക്ഷ്യം
• ബഹിരാകാശ ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഉപഗ്രഹത്തെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - ലോറ (ലോങ്ങ് റേഞ്ച് ടെക്‌നോളജി)