App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആദ്യ അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ച വർഷം ഏത് ?

A1966

B1977

C1988

D1974

Answer:

B. 1977


Related Questions:

2023 ലെ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്‌കാരം ലഭിച്ച കേരളത്തിലെ വിമാനത്താവളം ഏത് ?
ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?
കേരളത്തിലെ ആദ്യത്തെ അന്തർദ്ദേശീയ വിമാനത്താവളം ?
കേരളത്തിൽ ഏത് ജില്ലയിലാണ് കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിലുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
2024 ൽ പ്രവർത്തനം ആരംഭിച്ചതിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വിമാനത്താവളം ഏത് ?