Challenger App

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്തെ പഴയ വിക്ടോറിയ ഹാളിൻ്റെ പേര് ?

Aഅയ്യങ്കാളി

Bഡോ .പൽപ്പു

Cകുറുമ്പൻ ദൈവത്താൻ

Dകുമാര ഗുരുദേവൻ

Answer:

A. അയ്യങ്കാളി

Read Explanation:

896-ലെ വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലിയുടെ സ്മരണയ്ക്കായി നിർമ്മിച്ച വി.ജെ.ടി ഹാൾ 1896 ജനുവരി 25-ന് ശ്രീമൂലം തിരുനാൾ രാമവർമ്മ ഉദ്ഘാടനം ചെയ്തു, നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഹാൾ.


Related Questions:

ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?
കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തെ കുറിച്ച് പഠനം നടത്തുന്നതിനായുള്ള കേരള സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ പഠന സ്ഥാപനം ഏത്?
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ സ്ഥാപിതമായ വർഷം?
കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആസ്ഥാനം?
തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് ഗവേഷണ കേന്ദ്രം സ്ഥാപിതമായ വർഷം ?