App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരത്ത് ഈ ശ്വരപിള്ള കേരളവിലാസം പ്രസ് സ്ഥാപിച്ച വർഷം ഏത് ?

A1843

B1853

C1863

D1873

Answer:

B. 1853

Read Explanation:

  • തിരുവനന്തപുരത്ത് 1853-ൽ ഈ ശ്വരപിള്ള വിചാരിപ്പുകാർ കേരളവിലാസം പ്രസ് സ്ഥാപിച്ചു.

  • ഇത് ക്രിസ്ത്യാനികളല്ലാത്ത നാട്ടുകാരാൽ സ്ഥാപിതമായ ആദ്യ പ്രസാണ്.


Related Questions:

ജർമൻ മിഷനറിയായിരുന്ന ഹെർമൻ ഗുണ്ടർട്ട് മലബാർ പ്രദേശത്തെ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ ലിത്തോ പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യയിൽ കേന്ദ്രീക്യതമായ രീതിയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ച വർഷം ഏത് ?
ഇന്ത്യൻ പത്രത്തിന്റെ പിതാവ് ആരാണ് ?
ഇന്ത്യയിലെ ബ്രിട്ടീഷ് പൗരന്മാരെ മാത്രം മുന്നിൽ കണ്ടുകൊണ്ട് ഹിക്കി പ്രസിദ്ധീകരിച്ച വാരിക ഏത് ?