App Logo

No.1 PSC Learning App

1M+ Downloads
തിരുവലഞ്ചുഴി ലിഖിതത്തിൽ ചുവടെ കൊടുത്ത ഏതു രാജാവിൻറെ പേരാണ് പരാമർശിച്ചിട്ടുള്ളത് ?

Aരാമരാജശേഖര

Bഭാസ്‌കര രവി

Cസ്ഥാണുരവി കുലശേഖര

Dരാമകുലശേഖര

Answer:

D. രാമകുലശേഖര

Read Explanation:

തിരുവലഞ്ചുഴി ലിഖിതം : 🔹 ചോള രാജ്യത്തിൻറെ ഭാഗമായ തഞ്ചാവൂരിനു സമീപമുള്ള തിരുവലഞ്ചുഴി ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. 🔹 വർഷം : AD 1122 🔹 രാമകുലശേഖരന്‍റെ പേര് പരാമർശിക്കുന്നു. 🔹 മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമാണിത്.


Related Questions:

' ഒളിവിലെ ഓർമ്മകൾ ' ആരുടെ ആത്മകഥ ?
' മലയാളത്തിന്റെ ചോര ' എന്ന കൃതി രചിച്ചത് ആരാണ് ?
സുകുമാർ അഴീക്കോടിന് വയലാർ അവാർഡ് ലഭിച്ച കൃതി ഏത് ?
ഇന്ത്യയുടെ മുൻ അംബാസഡർ ടി പി ശ്രീനിവാസൻ്റെ വിവിധ കാലഘട്ടങ്ങളിൽ പ്രസിദ്ധീകരിച്ച 100 ലേഖനങ്ങളുടെ സമാഹാരം ഏത് ?

' ആരൊരാളെൻ കുതിരയെക്കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ -മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ !'

വയലാർ രാമവർമയുടെ ഈ കാവ്യശകലം ഏത് കവിതയിൽ നിന്നാണ് ?