Challenger App

No.1 PSC Learning App

1M+ Downloads
തിരുവലഞ്ചുഴി ലിഖിതത്തിൽ ചുവടെ കൊടുത്ത ഏതു രാജാവിൻറെ പേരാണ് പരാമർശിച്ചിട്ടുള്ളത് ?

Aരാമരാജശേഖര

Bഭാസ്‌കര രവി

Cസ്ഥാണുരവി കുലശേഖര

Dരാമകുലശേഖര

Answer:

D. രാമകുലശേഖര

Read Explanation:

തിരുവലഞ്ചുഴി ലിഖിതം : 🔹 ചോള രാജ്യത്തിൻറെ ഭാഗമായ തഞ്ചാവൂരിനു സമീപമുള്ള തിരുവലഞ്ചുഴി ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തു. 🔹 വർഷം : AD 1122 🔹 രാമകുലശേഖരന്‍റെ പേര് പരാമർശിക്കുന്നു. 🔹 മകോതൈയിലെ ഒരു ചേര രാജാവിലെ പരാമർശിക്കുന്ന അറിയപ്പെടുന്ന അവസാനത്തെ ലിഖിതമാണിത്.


Related Questions:

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
വെണ്മണി കവികൾ എന്ന് അറിയപ്പെടുന്നതാര്?
ആദ്യത്തെ ചവിട്ടുനാടകം?
രാമചരിതത്തിന്റെ കർത്താവ് ആരാണ് ?
"ഓ മിസോറാം" എന്ന കവിത എഴുതിയതാര് ?