Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് ആര് ?

Aഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Bകാർത്തിക തിരുനാൾ രാമവർമ്മ

Cസ്വാതി തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

A. അവിട്ടം തിരുനാൾ ബാലരാമവർമ്മ

Read Explanation:

  • തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരിയായി അറിയപ്പെടുന്നത് അവിട്ടം തിരുനാൾ ബാലരാമവർമ്മ (ഭരണകാലം: 1798-1810) ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബ്രിട്ടീഷുകാരുടെ അധികാരം തിരുവിതാംകൂറിൽ വർദ്ധിച്ചത്. 


Related Questions:

മാവേലിക്കര ഉടമ്പടി നടന്ന വർഷം ഏത് ?
ആട്ടക്കഥകൾ രചിച്ചിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂര്‍ രാജവംശത്തിന്റെ പഴയ പേര് ?
Who was the contemporary of Velu Thampi Dalawa who revolted against the British in Cochin?
കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിൻ്റെ ആസ്ഥാന കവിയായിരുന്നു ?