തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമനിർമ്മാണങ്ങളിൽ ഒന്നായിരുന്ന പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷം?
A1865
B1860
C1862
D1770
Answer:
A. 1865
Read Explanation:
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമം നിർമ്മാണങ്ങളിൽ ഒന്നായിരുന്നു 1865 -ലെ പണ്ടാരപ്പാട്ട വിളംബരം .
പണ്ടാരപ്പാട്ട വിളംബരം തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്ന് അറിയപ്പെടുന്നു