തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽവേ സർവീസ് എവിടെ നിന്നും എവിടെക്കായിരുന്നു ?
Aകൊല്ലം- കായംകുളം
Bപുനലൂർ-തെങ്കാശി
Cകായംകുളം-പുനലൂർ
Dപുനലൂർ-ചെങ്കോട്ട
Answer:
D. പുനലൂർ-ചെങ്കോട്ട
Read Explanation:
തിരുവിതാംകൂറിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് 1904 നവംബർ 26 നു ആണ്. പുനലൂർ തൊട്ട് ചെങ്കോട്ട വരെ ആയിരുന്നു അത്.
എന്നാൽ 1861 മാർച്ച് 12നു ആണ് കേരളത്തിലെ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത്.
തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു ആദ്യത്തെ ട്രെയിൻ സർവീസ്.