App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി

Aമാർത്താണ്ഡവർമ്മ

Bറാണി ഗൗരി ലക്ഷ്മി ഭായ്

Cആയില്യം തിരുനാൾ

Dശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ

Answer:

B. റാണി ഗൗരി ലക്ഷ്മി ഭായ്

Read Explanation:

  • തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി -റാണി ഗൗരി ലക്ഷ്മീഭായി 
  • തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച വർഷം -1812 
  • ജന്മിമാർക്ക് പട്ടയം നൽകുന്ന രീതി ആരംഭിച്ചത് -റാണി ഗൗരി ലക്ഷ്മീഭായി 
  • തിരുവിതാംകൂറിൽ ജില്ലാ കോടതികൾ അപ്പീൽ കോടതി എന്നിവ സ്ഥാപിച്ച ഭരണാധികാരി -റാണി ഗൗരി ലക്ഷ്മീഭായി
  • തിരുവിതാംകൂറിലെ ആദ്യ റീജൻറെ -റാണി ഗൗരി ലക്ഷ്മീഭായി

Related Questions:

Who is known as ‘Dharma raja’?
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമനിർമ്മാണങ്ങളിൽ ഒന്നായിരുന്ന പണ്ടാരപ്പാട്ടം വിളംബരം പുറപ്പെടുവിച്ച വർഷം?
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാകാൻ ക്ഷണം ലഭിച്ച ഇന്ത്യയിലെ ആദ്യ രാജാവ് ആര് ?
1866 ൽ തിരുവനന്തപുരത്ത് ആർട്സ് കോളേജ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
വിക്ടോറിയ രാജ്ഞിയിൽ നിന്നും കൈസർ - ഇ - ഹിന്ദ് ബഹുമതി നേടിയ തിരുവിതാംകൂർ രാജാവ് ആര് ?