App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ ആദ്യമായി സമഗ്ര സെൻസസ് നടത്തിയതാര് ?

Aആയില്യം തിരുനാൾ

Bശ്രീ ചിത്തിര തിരുനാൾ

Cസ്വാതി തിരുനാൾ

Dബാലരാമവർമ്മ

Answer:

A. ആയില്യം തിരുനാൾ


Related Questions:

ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം ?
ഇന്ത്യയിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ ജില്ല ?
ഇന്ത്യയിൽ ആദ്യ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷമേത് ?
2011ലെ സെൻസസ് പ്രകാരം കേരളത്തിലെ പുരുഷ സാക്ഷരതാ നിരക്ക് ?
Who presents the economic survey every year?