തിരുവിതാംകൂറിൽ കൃഷി വകുപ്പ് രൂപീകരിച്ച വർഷം ?A1908B1836C1834D1904Answer: A. 1908 Read Explanation: • 1908 - തിരുവിതാംകൂറിൽ കൃഷി വകുപ്പ് രൂപീകരിച്ചു. • 1836 - തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടത്തി. • 1834 - തിരുവിതാംകൂറിൽ രാജാസ് ഫ്രീ സ്കൂൾ സ്ഥാപിതമായി. • 1904 - ശ്രീമൂലം പ്രജാ സഭ നിലവിൽ വന്നു.Read more in App