App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചത് ആരാണ് ?

Aറാണി ഗൗരി ലക്ഷ്മി ഭായി

Bറാണി ഗൗരി പാർവ്വതി ഭായി

Cറാണി സേതുലക്ഷ്മി ഭായി

Dസ്വാതി തിരുന്നാൾ

Answer:

C. റാണി സേതുലക്ഷ്മി ഭായി


Related Questions:

' ഡിലനോയ് സ്മാരകം ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
1938 ൽ വിധവാ പുനർവിവാഹം നിയമം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി ആര് ?
മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായ വർഷം :
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?