Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :

Aവൈകുണ്ഡ സ്വാമികൾ

Bവാഗ്ഭടാനന്ദൻ

Cഅയ്യങ്കാളി

Dപൊയ്കയിൽ ശ്രീകുമാരഗുരുദേവൻ

Answer:

C. അയ്യങ്കാളി

Read Explanation:

  • താഴ്ന്ന ജാതിക്കാർക്ക് പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്.

  • 1893-ൽ വെങ്ങാനൂരിൽ നിന്ന് കാട്ടാക്കട വരെ വില്ലുവണ്ടിയിൽ യാത്ര ചെയ്താണ് അദ്ദേഹം ഈ അനാചാരത്തെ വെല്ലുവിളിച്ചത്.

  • ഇത് കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്.


Related Questions:

തിരുവിതാംകൂർ മുസ്ലീം മഹാജന സഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ്

വി ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

I)  യോഗക്ഷേമസഭയുടെ മുഖ്യപ്രവര്‍ത്തകനായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ആപ്തവാക്യത്തോടെ പ്രവര്‍ത്തിച്ച നാടകകൃത്തുകൂടിയായ നവോത്ഥാന നായകന്‍

II) പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.

III) രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം. 

അരയസമാജം സ്ഥാപിച്ചതാര് ?
ശിവഗിരി കുന്നുകൾക്ക് ആ പേര് നൽകിയത്?

Which of the following statements are correct?

1. Yogakshema Sabha was formed in 1908 by V. T. Bhattathiripad

2. VT Bhattaraipad also became the first President of Yogakshema Sabha.