Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം ഏത്?

A1937

B1938

C1939

D1936

Answer:

B. 1938

Read Explanation:

  • ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയത് - സർ. സി . പി . രാമസ്വാമി അയ്യർ

  • തിരുവിതാംകൂറിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് ആരംഭിച്ച വർഷം - 1938

  • ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തത് - ശ്രീ ചിത്തിര തിരുനാൾ


Related Questions:

കേരളത്തിൽ വാഹന രജിസ്‌ട്രേഷൻ ഏറ്റവും കൂടുതലുള്ള ജില്ല ഏതാണ് ?
നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:
K.S.R. T.C. രൂപീകരിച്ച വർഷമേത്?
മലബാറിൽ ആദ്യമായി റോഡുകൾ നിർമിച്ചതാരാണ് ?
ആലപ്പുഴ ബൈപാസ് ഏതു ദേശീയപാതയുടെ ഭാഗമായ തീരദേശ എലിവേറ്റഡ് ഹൈവേ ആണ് ?