തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?
A18
B25
C35
D30
A18
B25
C35
D30
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?
1.പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം.
2.ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു.
3.'യഥ വസ്സുസഹാസതി' എന്നാരംഭിക്കുന്ന ഋഗ്വേദം 'അഗ്നിമീളേ പുരോഹിതം' എന്ന് അവസാനിക്കുന്നു.