തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ തയ്യാറാക്കിയത്?Aപാച്ചു മൂത്തത്Bജി പി പിള്ളCനാഗം അയ്യDകെ പി കേശവമേനോൻAnswer: C. നാഗം അയ്യ Read Explanation: തിരുവിതാംകൂർ രാജാവ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പുസ്തകമാണ് തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ . തിരുവിതാംകൂർ പ്രദേശത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന ആധികാരിക ഗ്രന്ഥമാണിത്Read more in App