Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യത്തെ ചാൻസിലർ ആര് ?

Aസി പി രാമസ്വാമി അയ്യർ

Bശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Cഉമ്മിണി തമ്പി

Dറാണി സേതുലക്ഷ്മി ഭായി

Answer:

B. ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ്

Read Explanation:

  • കേരള സംസ്ഥാനം രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ കേരള സർ‌വകലാശാല.
  • കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
  • 1937ൽ തിരുവിതാംകൂർ സർവകലാശാല എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്.
  • തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.
  • സർവകലാശാലയുടെ ആദ്യ ചാൻസലർ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മ തന്നെയായിരുന്നു
  • തിരുവിതാംകൂറിലെ അന്നത്തെ ദിവാൻ (പ്രധാനമന്ത്രി) സി. പി. രാമസ്വാമി അയ്യർ ആയിരുന്നു യൂണിവേഴ്സിറ്റിയുടെ ആദ്യത്തെ ഗവർണർ(വൈസ് ചാൻസിലർ).

Related Questions:

വൈക്കം സത്യാഗ്രഹം അവസാനിപ്പിച്ചത് ആരുടെ കാലത്താണ് ?
വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
സ്വാതിതിരുനാളിന്റെ കാലത്തു വളർന്നുവന്ന നൃത്തരൂപം?
തിരുവനന്തപുരത്ത് റേഡിയോ നിലയം, എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?