തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?
Aലീനതാപം കൂടുതലായതിനാൽ
Bപ്രത്യേക സ്ഥലത്ത് പതിക്കാത്തതിനാല്‍
Cകൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
Dഅന്തരീക്ഷ വായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍
Aലീനതാപം കൂടുതലായതിനാൽ
Bപ്രത്യേക സ്ഥലത്ത് പതിക്കാത്തതിനാല്‍
Cകൂടുതല്‍ സ്ഥലത്ത് വ്യാപിക്കുന്നതിനാല്‍
Dഅന്തരീക്ഷ വായുവുമായി സമ്പര്‍ക്കം വരുന്നതിനാല്‍
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക .
1.താപത്തെ കുറിച്ച് പഠിക്കുന്ന പഠനശാഖയാണ് തെർമോഡൈനാമിക്സ്
2.ഒരു പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ശരാശരി ഗതികോർജ്ജത്തിന്റെ അളവാണ് അതിന്റെ താപനില
3.ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ അളവ് വർദ്ധിച്ചാൽ താപനില വർദ്ധിക്കുന്നു