തീമാറ്റിക് അപ്രിസിയേഷൻ ടെസ്റ്റ് ആരുടെ കണ്ടെത്തലാണ്?Aസിഎച്ച് റൈസ്Bഹെർബർട്ട്Cഎച്ച് എ മുറേDആൽബർട്ട്Answer: C. എച്ച് എ മുറേ Read Explanation: അവ്യക്തമായ ചിത്രങ്ങൾ കാണിച്ച് അതിനിടയാ യ സംഭവം വിവരിക്കാൻ ആവശ്യപ്പെടുന്ന പരീക്ഷയാണ് TAT (Thematic Apperception Test) Thematic Apperception Test ന്റെ വക്താക്കൾ - മുറെ, മോർഗൻ 30 ചിത്രങ്ങളാണ് Thematic Apperception Test (TAT)ന് ഉപയോഗിക്കുന്നത്. Read more in App