Challenger App

No.1 PSC Learning App

1M+ Downloads
തീരെ ഇഷ്ടമില്ലാത്ത ഒരു കോഴ്സിനു പഠിക്കേണ്ടി വരിക, ജീവിതപങ്കാളിയുമായി ഒരു നിലക്കും പൊരുത്തപ്പെടാനാവാതെ പോവുക - ഇവ ഏതുതരം സമ്മർദത്തിന് ഉദാഹരണമാണ് ?

AOccupational Stress

BRelationship Stress

CTraumatic Stress

DChronic stress

Answer:

D. Chronic stress

Read Explanation:

വിവിധതരം സമ്മർദം (Classification of stress)

  • Acute stress 
  • Chronic stress
  • Episodic acute Stress
  • Traumatic Stress
  • Environmental Stress
  • Occupational Stress 
  • Relationship Stress 

Chronic stress

  • അത്രയ്ക്ക് തീവ്രതയില്ലാത്ത, എന്നാൽ ദീർഘ നേരം നീണ്ടുനിൽക്കുന്ന പിരിമുറുക്കം ക്രോണിക് സ്ട്രെസ്  (chronic stress) എന്നറിയപ്പെടുന്നു.
  • തീരെ ഇഷ്ടമില്ലാത്ത ഒരു കോഴ്സിനു പഠിക്കേണ്ടി വരിക, ജീവിതപങ്കാളിയുമായി ഒരു നിലക്കും പൊരുത്തപ്പെടാനാവാതെ പോവുക. ഇവയൊക്കെ ഇതിനുകാരണമാകാം.
  • ക്രോണിക് സ്ട്രെസ് ആണ് നമുക്കു കൂടുതൽ ഹാനികരം.

Related Questions:

3 H'ൽ ഉൾപ്പെടാത്തത് ?
വളർച്ചയിൽ പാരമ്പര്യത്തിൻറെ യഥാർത്ഥ വാഹകരായി കരുതപ്പെടുന്നത് ഏതാണ് ?
ഒരു വ്യക്തിയുടെ വികാസം നടക്കുന്നത് അടുത്തു നിന്നും ദൂരെയ്കാണ്. താഴെപ്പറയുന്ന ഏതു വികാസ നിയമമാണ് ഈ വസ്തുത ശരി വെക്കുന്നത് ?
കുട്ടികളിൽ ചാലക വികാസത്തിന് ഏറ്റവും അനുയോജ്യമായത് ?
Kohlberg proposed a stage theory of: