തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :Aമോക്ഷത്തിലേക്ക് എത്തുന്ന ആളുകൾBധ്യാനം ചെയ്തിരിക്കുകCപണ്ടു ജീവിച്ചിരുന്ന മഹിതർDകൈവല്യം ലഭിച്ച മഹത്തുക്കൾAnswer: D. കൈവല്യം ലഭിച്ച മഹത്തുക്കൾ Read Explanation: Jainism / ജൈനമതംജൈനമതത്തിലെ ആദ്യത്തെ തീർത്ഥങ്കരനാണ് റിഷഭദേവൻ.23-ാം തീർത്ഥങ്കരൻ പാർശ്വനാഥൻ.24-ാം മത്തെ തീർത്ഥങ്കരനാണ് മഹാവീരൻ.തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം കൈവല്യം ലഭിച്ച മഹത്തുക്കൾ എന്നാണ്.ജിനൻ എന്നാൽ ഇന്ദ്രിയങ്ങളെ ജയിച്ചവൻ. Read more in App