App Logo

No.1 PSC Learning App

1M+ Downloads
തീർത്ഥാടന നികുതി ഒഴിവാക്കാൻ അക്ബർ ചക്രവർത്തിയോട് ആവശ്യപ്പെട്ട സിഖ് ഗുരു ആര് ?

Aഗുരു നാനാക്ക്

Bഗുരു അമർദാസ്

Cഗുരു രാംദാസ്

Dഗുരു അർജൻദേവ്

Answer:

B. ഗുരു അമർദാസ്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ മസ്‍ജിദ് ആയ ഡൽഹിയിലെ ജുമാ മസ്‍ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി ?
മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
മയൂരസിംഹാസനം പേർഷ്യയിലേക്ക് കടത്തി കൊണ്ടുപോയ രാജാവാര് ?
ഔറംഗസീബ് ജസിയ പുനസ്ഥാപിച്ച വർഷം ?
മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബർ അന്തരിച്ചത് ഏത് വർഷം?