തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് 2023 നവംബറിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ഏത് ?Aഗ്രീൻലാൻഡ്Bഐസ്‌ലാൻഡ്Cഫിൻലൻഡ്Dഅയർലൻഡ്Answer: B. ഐസ്‌ലാൻഡ് Read Explanation: • 14 മണിക്കൂറിനിടയിൽ 800 ഭൂചലനങ്ങൾ ആണ് ഉണ്ടായത് • ഭൂചലനം റിപ്പോർട്ട് ചെയ്‌ത പ്രദേശം - റെയ്ജാൻസ് ഉപദ്വീപ്Read more in App