App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ മൂന്നു ഒറ്റ സംഖ്യകളുടെ തുക 33 ആയാൽ ഏറ്റവും വലിയ സംഖ്യ ഏത്?

A11

B9

C13

D15

Answer:

C. 13

Read Explanation:

ഒരു സംഖ്യയെ x ആക്കി കണക്കാക്കിയാൽ മറ്റു സംഖ്യകൾ x-2,x+2 ആകുന്നു. ഈ മൂന്നു ഒറ്റ സംഖ്യകളുടെ തുക 33 ആണ്. അതായത്, x-2+x+x+2=33 =>3x=33 => x=11 സംഖ്യകൾ =11-2,11,11+2 ഏറ്റവും വലിയ സംഖ്യ =13


Related Questions:

The average of two numbers M and N is 104 when M is increased by 14. The average of M and N is 43 when N is made equal to M. What is the value of N?
തുടർച്ചയായ അഞ്ച് ഒറ്റ സംഖ്യകളുടെ ശരാശരി 61 ആണ് . ചെറുതും വലുതുമായ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
ഒൻപത് സംഖ്യകളുടെ ശരാശരി 50 .ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 52 .അവസാനത്തെ നാല് സംഖ്യകളുടെ ശരാശരി 49 .എങ്കിൽ അഞ്ചാമത്തെ സംഖ്യ?
ഒരു സ്ഥാപനത്തിൽ 15 ജോലിക്കാരുണ്ട്. അതിൽ നിന്നും 32 വയസ്സുള്ള ഒരാൾ സ്ഥലം മാറിപ്പോയി.പകരം മറ്റൊരാൾ ജോലിക്കു വന്നപ്പോൾ ജോലിക്കാരുടെ ശരാശരി വയസ്സ് 1 കൂടി. എങ്കിൽപുതുതായി വന്ന ആളുടെ പ്രായം എത്ര വയസ്സാണ് ?
The average monthly salary of five friends is Rs. 62,000. Surinder, one of the five friends, got promotion and a hike in the salary. If the new average of their salaries is Rs. 64, 250, then how much is the increase in the monthly salary of Surinder?