App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായ രണ്ട് സംഖ്യകൾ, അതിൽ ഒന്നാമത്തേതിന്റെ നാല് മടങ്ങ് രണ്ടാമത്തേതിന്റെ മൂന്നു മടങ്ങിലേക്ക് 10 കൂട്ടിയതിന് തുല്യമാണ്. അങ്ങനെ ആണെങ്കിൽ ആ രണ്ട് സംഖ്യകൾ തമ്മിൽ ഗുണിച്ചാൽ എത്ര കിട്ടും?

A210

B182

C306

D156

Answer:

B. 182

Read Explanation:

‘a’യും ‘(a + 1)'ഉം ആണ് സംഖ്യകൾ 4a = 3 × (a + 1) + 10 a = 13 13ഉം 14ഉം ആണ് സംഖ്യകൾ. ഗുണനഫലം = 13 × 14 = 182


Related Questions:

രണ്ട് സംഖ്യകളുടെ ഗുണനഫലം 120 അവയുടെ വർഗങ്ങളുടെ തുക 289 ആയാൽ സംഖ്യകളുടെ തുക :
ഒരു കിലോഗ്രാം ആപ്പിളിന് 180 രൂപയും, ഒരു കിലോഗ്രാം ഓറഞ്ചിന് 60 രൂപയുമാണ് വില. 3 കിലോഗ്രാം ആപ്പിളിനും, 4 കിലോഗ്രാം ഓറഞ്ചിനും കൂടി ആകെ എത്ര രൂപയാകും ?
Find the unit digit of 83 × 87 × 93 × 59 × 61.
23x6 / 6+2 =
Fifteen persons in a meeting shake hands with each other. How many handshakes were interchanged?