തുടർച്ചയായ വ്യതിയാനങ്ങൾ താഴെ പറയുന്നതിൽ ഏതിലാണ് കാണപ്പെടുന്നത് ?
Aമൾട്ടിപ്പിൾ അല്ലീലിസം
Bസഞ്ചിത ജീൻ പ്രവർത്തനം
Cക്വാളിറ്റേറ്റിവ് പാരമ്പര്യ പ്രേഷണം
Dകോ ഡോമിനൻസ്
Aമൾട്ടിപ്പിൾ അല്ലീലിസം
Bസഞ്ചിത ജീൻ പ്രവർത്തനം
Cക്വാളിറ്റേറ്റിവ് പാരമ്പര്യ പ്രേഷണം
Dകോ ഡോമിനൻസ്
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ജനിതക കാരണങ്ങളാൽ ചുവന്ന രക്തകോശങ്ങൾക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താൽ സംഭവിക്കുന്ന രോഗമാണ് അരിവാൾ രോഗം.
2. കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും ഉള്ള ആദിവാസികളിലും ഗോത്ര വർഗ്ഗക്കാരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു