തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം?A33,35B35,37C36,38D37,39Answer: B. 35,37 Read Explanation: തുടർച്ചയായ 2 ഒറ്റ സംഖ്യകൾ = a , a+2 (a+2)² - a² = 144 a² + 4a + 4 - a² = 144 4a = 140 a = 35 തുടർച്ചയായ 2 ഒറ്റ സംഖ്യകൾ = 35 , 37Read more in App