തുടർച്ചയായ 4 ഒറ്റ സംഖ്യകളുടെ ആകെത്തുക 976 ആണെങ്കിൽ ആ 4-ൽ ഏറ്റവും ചെറിയ ഒറ്റസംഖ്യ ആണ്.A243B241C223D213Answer: B. 241 Read Explanation: തുടർച്ചയായ നാല് ഒറ്റസംഖ്യകൾ x, x+2, x+4, x+6 എന്നിങ്ങനെ എടുക്കാം. ഇവയുടെ തുക എന്നത്, x+x+2+x+4+x+6 = 976 4x +12 = 976 4x = 964 x = 964/4 x = 241 ഈ 4 ഒറ്റസംഖ്യകൾ ഏറ്റവും ചെറുത് 241 ആണ് . Read more in App