Challenger App

No.1 PSC Learning App

1M+ Downloads
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 ആണെങ്കിൽ, അതിൽ ഏറ്റവും വലിയ സംഖ്യയേത്?

A60

B62

C57

D58

Answer:

B. 62

Read Explanation:

  • തുടർച്ചയായ 5 എണ്ണൽ സംഖ്യകൾ = x, x+1, x+2, x+3, x+4

  • തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ തുക 300 എന്നാൽ,

x + x+1 + x+2 + x+3 + x+4 = 300

5x + 10 = 300

x + 2 = 60

x = 58

  • ഏറ്റവും വലിയ സംഖ്യ, x+4 = 58 + 4 = 62


Related Questions:

ആദ്യത്തെ 50 ഇരട്ട സംഖ്യകളുടെ മാധ്യം എത്ര?
Find the number of factors of 1620.
Three times a number increased by 8 is as twice the number increased by 15. The number is :
32124 എന്ന സംഖ്യയെ 9999 എന്ന സംഖ്യകൊണ്ട് ഗുണിച്ചാൽ എത്ര കിട്ടും ?
രണ്ടക്ക സംഖ്യയുടെ രണ്ട് അക്കങ്ങളിൽ ഒന്ന് മറ്റേ അക്കത്തിന്റെ മൂന്നിരട്ടിയാണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റി, തത്ഫലമായുണ്ടാകുന്ന സംഖ്യ യഥാർത്ഥ യഥാർത്ഥനമ്പറിനോട് കൂട്ടുകയാണെങ്കിൽ 88 ലഭിക്കും. യഥാർത്ഥ നമ്പർ എന്താണ്?