App Logo

No.1 PSC Learning App

1M+ Downloads
തുന്ദ്ര, ടൈഗ മേഖലകൾ, മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം, ഉഷ്ണമരുപ്രദേശം എന്നീ കാലാവസ്ഥാ മേഖലകൾ കാണപ്പെടുന്ന വൻകര താഴെ തന്നിരിക്കുന്നതിൽ ഏതാണ് :

Aഏഷ്യ

Bആഫ്രിക്ക

Cയൂറോപ്പ്

Dവടക്കേ അമേരിക്ക

Answer:

D. വടക്കേ അമേരിക്ക

Read Explanation:

വടക്കേ അമേരിക്കയെ 8 കാലാവസ്ഥാ വിഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്:

  1. തുന്ദ്ര (Tundra Type)
  2. ടൈഗ(TaigaType)
  3. മിതോഷ്ണ കിഴക്കൻ അതിർത്തി കാലാവസ്ഥാ വിഭാഗം
  4. തണുപ്പുള്ള മിതോഷ്ണപശ്ചിമ അതിർത്തി കാലാവസ്ഥ മേഖല
  5. പ്രയറി പുൽമേടുകൾ
  6. മെഡിറ്ററേനിയൻ കാലാവസ്ഥ മേഖല
  7. ഉഷ്ണമരുപ്രദേശം
  8. ഉഷ്ണമേഖലാ മഴക്കാടുകൾ

Related Questions:

താഴെ പറയുന്ന നദികളിൽ ആസ്‌ട്രേലിയയിൽ സ്ഥിതി ചെയ്യാത്ത നദി ഏതാണ് ? 

  1. മുറെ നദി 
  2. ഡാർലിംഗ് നദി 
  3. പരൂ നദി 
  4. ഇർതിംഗ് നദി
  5. കാൽഡ്യൂ നദി
വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?
ഭൂമിയിലെ ജലസ്രോതസ്സിൽ ഭൂഗർഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോഹദ്യുതി , അലോഹദ്യുതി എന്നിങ്ങനെ രണ്ടു രീതികളിൽ ധാതുക്കളിൽ തിളക്കം കാണപ്പെടുന്നു.
  2. ഉയർന്ന അപവർത്തനാങ്കവും ഉയർന്ന സാന്ദ്രതയും ഉള്ള  അതാര്യ വസ്തുക്കളായ ഗലീന പൈറൈറ്റ്‌സ്, ചാൽക്കോ പൈറൈറ്റ്‌സ്  എന്നീ ലോഹങ്ങളുടെ സവിശേഷതയെ  ലോഹദ്യുതി എന്ന് പറയുന്നു .
  3. വിട്രീയസ്, പേർളി, സിൽക്കി, റസിനസ്, അഡമെൻഡൈൻ, ഗ്രീസി എന്നിങ്ങനെ വിവിധതരത്തിലുള്ള തിളക്കങ്ങൾ അടങ്ങുന്നതാണ് അലോഹദ്യുതി.