App Logo

No.1 PSC Learning App

1M+ Downloads
'തുറമുഖം' ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?

Aകൺകറണ്ട് ലിസ്റ്റ്

Bസംസ്ഥാന ലിസ്റ്റ്

Cഅവശിഷ്ട അധികാരങ്ങൾ

Dയൂണിയൻ ലിസ്റ്റ്

Answer:

D. യൂണിയൻ ലിസ്റ്റ്

Read Explanation:

  • തുറമുഖങ്ങൾ യൂണിയൻ ലിസ്റ്റിന്റെ ഭാഗമാണ്, ഭൂമി, കൃഷി, മദ്യം എന്നിവ സംസ്ഥാന പട്ടികയുടെ ഭാഗമാണ്.
  • പ്രധാന തുറമുഖങ്ങൾ യൂണിയൻ ലിസ്റ്റിന്റെ ഭാഗമായി ഗണിക്കപ്പെടുമ്പോൾ സാധാരണ തുറമുഖങ്ങൾ കൺകറണ്ട് ലിസ്റ്റിൽ പെടുന്നു

Related Questions:

താഴെ തന്നിരിക്കുന്ന വിഷയങ്ങളെ (കോളം-A) ഭരണഘടനയിലെ ഏഴാം പട്ടികയിലെ ലിസ്റ്റുകൾ/അവശിഷ്ടാധികാരങ്ങൾ (കോളം-B ) എന്നിവയുമായി യോജിപ്പിച്ചതിൽ ശരിയായവ കണ്ടെത്തുക

A (വിഷയങ്ങൾ)

B (ലിസ്റ്റുകൾ/അവശിഷ്ടാധികാരം)

i

തുറമുഖങ്ങൾ

കേന്ദ്ര ലിസ്റ്റ്

ii

ഭൂമി

സംസ്ഥാന ലിസ്റ്റ്

iii

സൈബർ നിയമങ്ങൾ

സംയുക്ത ലിസ്റ്റ്

iv

പിന്തുടർച്ചാവകാശം

അവശിഷ്ടാധികാരങ്ങൾ

Sarkariya Commission submitted a Recommendation in

ഇന്ത്യൻ ഭരണഘടനയിലെ മൂന്നു ലിസ്റ്റുകളിൽ ഉൾപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനയാണ് ചുവടെ ചേർക്കുന്നത് .ശരിയായ പ്രസ്താവനയേത് ?

  1. കേന്ദ്ര ലിസ്റ്റ് -ബാങ്കിങ് ,പൊതുജനാരോഗ്യം ,പോലീസ്
  2. സംസ്ഥാന ലിസ്റ്റ് -ജയിൽ ,മദ്യം ,വാണിജ്യം
  3. കൺകറണ്ട് ലിസ്റ്റ് -വനം ,വിദ്യാഭ്യാസം ,തൊഴിലാളി സംഘടനകൾ
    വനത്തിനെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയ ഭേദഗതി പാസ്സാക്കിയ പ്രധാനമന്ത്രി ?
    പോലീസ്, ജയിൽ എന്നീ സംവിധാനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് പ്രതിപാദിക്കുന്നത് ?