Challenger App

No.1 PSC Learning App

1M+ Downloads
തുല്യ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളെ ..................എന്നു പറയുന്നു.

Aസ്ഥാനാന്തര ചലനം (Translational Motion):

Bക്രമരഹിത ചലനം (Random Motion):

Cക്രമാവർത്തന ചലനങ്ങൾ (Periodic Motion):

Dകമ്പന ചലനം (Vibratory Motion):

Answer:

C. ക്രമാവർത്തന ചലനങ്ങൾ (Periodic Motion):

Read Explanation:

ക്രമാവർത്തന ചലനം (Periodic Motion):

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ആവർത്തിക്കുന്ന ചലനമാണിത്.

  • ഇതിൽ ദോലന ചലനവും ഭ്രമണ ചലനവും ഉൾപ്പെടുന്നു.

  • ഉദാഹരണങ്ങൾ:

    • ഭൂമിയുടെ ഭ്രമണം.

    • ഗ്രഹങ്ങളുടെ സൂര്യനെ ചുറ്റിയുള്ള പ്രദക്ഷിണം.

    • ഘടികാര സൂചി യുടെ ചലനം,

    • വാഹനത്തിലെ വൈപ്പറിന്റെ ചലനം,

    • തൂക്കി യിട്ട് തൂക്കുവിളക്കിന്റെ ചലനം.


Related Questions:

ഒരു തിളക്കമുള്ള ഫ്രിഞ്ച് (Bright Fringe) ലഭിക്കുന്നതിന്, പാത്ത് വ്യത്യാസം (Δx) എന്തുമായി ബന്ധപ്പെട്ടിരിക്കണം?
താഴെ പറയുന്നതിൽ ഏത് സാഹചര്യത്തിലാണ് കോണീയ ആക്കം സംരക്ഷിക്കപ്പെടാത്തത്?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
പ്രാഥമിക മഴവില്ലിൽ (Primary Rainbow) ഏത് വർണ്ണമാണ് പുറംഭാഗത്ത് (outer arc) കാണപ്പെടുന്നത്?
ഇൻക്യൂബേറ്ററിൽ മുട്ട വിരിയുന്നത് ഏത് താപ പ്രസരണത്തിനുള്ള ഉദാഹരണമാണ് ?