തുർക്കി സാമ്രാജ്യ സ്ഥാപകൻ ?AസുലൈമാൻBഉസ്മാൻCഹാറൂൺ അൽ റഷീദ്Dമെഹ്മദ് IIAnswer: B. ഉസ്മാൻ Read Explanation: തുർക്കി സാമ്രാജ്യ സ്ഥാപകൻ ഉസ്മാൻ ആയിരുന്നു.സുൽത്താൻ സുലൈമാന്റെ കാലത്താണ് തുർക്കികൾ പ്രശസ്തിയുടെ പാരമ്യത്തിലെത്തിയത്. Read more in App