തൃതീയ കാലഘട്ടത്തിലെ യുഗങ്ങളുടെ ശരിയായ ക്രമം തിരഞ്ഞെടുക്കുക.
Aപാലിയോസീൻ →ഇയോസീൻ →ഒലിഗോസീൻ →മിയോസീൻ→ പ്ലിയോസീൻ
Bഇയോസീൻ → ഒലിഗോസീൻ → പാലിയോസീൻ → മയോസീൻ → പ്ലിയോസീൻ
Cമയോസീൻ → ഇയോസീൻ →പ്ലിയോസീൻ → പാലിയോസീൻ → ഇയോസീൻ
Dപാലിയോസീൻ →മയോസീൻ →ഒലിഗോസീൻ →പ്ലിയോസീൻ →ഇയോസീൻ