തൃതീയ മേഖല അറിയപ്പെടുന്ന മറ്റൊരു പേര് ?Aകാർഷിക മേഖലBവ്യവസായ മേഖലCസേവന മേഖലDഇവയൊന്നുമല്ലAnswer: C. സേവന മേഖല Read Explanation: സമ്പദ്വ്യവസ്ഥയുടെ തൃതീയ മേഖല , പൊതുവെ സേവന മേഖല (Service Sector) എന്നും അറിയപ്പെടുന്നു.Read more in App