തൃപ്പടിദാനം നടന്ന വർഷം
A1751
B1750
C1761
D1760
Answer:
B. 1750
Read Explanation:
തൃപ്പടിദാനം
തിരുവിതാംകൂർ രാജാക്കൻമാർ രാജ്യത്തെ ശ്രീപദ്മനാഭസ്വാമിക്ക് സമർപ്പിക്കുന്ന ചടങ്ങ്
തൃപ്പടിദാനത്തിന് ശേഷം തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെടുന്നത് : ശ്രീപത്മനാഭദാസൻ
തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി - അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
ഒന്നാം തൃപ്പടിദാനം നടന്ന വർഷം : 1750 ജനുവരി 3
രണ്ടാം തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി : കാർത്തിക തിരുനാൾ രാമവർമ്മ
രണ്ടാം തൃപ്പടിദാനം നടന്ന വർഷം : 1766